KERALANEWS പാലക്കാട് മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരൻ മരിച്ചു By Ramesh Kumar K P - September 28, 2023 FacebookTwitterPinterestWhatsApp പാലക്കാട്: മുതലമടയിൽ മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. പോത്തമ്പാടം കാടംകുറിശ്ശിയിൽ വിൽസൺ, ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയാണ് സംഭവം.