Trending Now
NEWS
More
വടകര എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ
കോഴിക്കോട്: എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിലായി. പേരമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ...
CRIME
More
KERALA
More
കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംഭവം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്‍ അറിയിച്ചു. പൊലീസ് വാഹനത്തിനുള്ളില്‍ വെച്ച്...
SPORTS
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോൽവിയാണ് കാരണം. പുതിയ പരിശീലകനെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും. സീസണിൽ ആറുമത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ഇന്നലത്തെ വൻ...
NATIONAL
More
വിജയ്‌യ്ക്ക് തിരിച്ചടി: കരൂര്‍ ആശ്രിത നിയമനം റദ്ദാക്കി, സര്‍ക്കാര്‍ ജോലിക്ക് അതിന്റെതായ മൂല്യമുണ്ടെന്ന് ഹൈക്കോടതി
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഒരു കുടുംബാംഗത്തിനു വീതം സര്‍ക്കാര്‍ ജോലി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ പത്തിന് കരൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വിജയ് ആണ് ദുരന്തത്തില്‍...
‘വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രി ആക്കും, മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം’; എഐഡിഎംകെ...
ചെന്നൈ: മുഖ്യമന്ത്രി വിജയ്നെയും തൃഷയെയും അധിക്ഷേപിച്ച് മുതിർന്ന എഐഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ. മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം എന്നാണ് അധിക്ഷേപം. വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രി ആക്കും. രാത്രി...
POLITICS
കേരള -2026 തിരഞ്ഞെടുപ്പ്: ആശയപരമായ അനിശ്ചിതത്വം പുതിയ രാഷ്ട്രീയ സാധ്യതകൾ സൃഷ്ടിക്കുന്നു
2026ലെ നിയമസഭ തിരഞ്ഞെടുപ്പുകളിലേക്ക് കേരളം നീങ്ങുമ്പോൾ, പോരാട്ടം ഇനി വെറും സഖ്യ കണക്കുകളോ കുറിച്ചോ ,നേതൃത്വ മാറ്റമോ കുറിച്ചോ അല്ല . സംസ്ഥാനത്തിന്റെ സ്ഥാപനങ്ങളുടെ ഭാവി ദിശയെക്കുറിച്ചുള്ള ഒരു വലിയ ചർച്ചയിലേക്കാണ് അത്...
HEALTH
വീണ്ടും നിപ ;പാലക്കാട് സ്വദേശിനിക്ക് സ്ഥിരീകരിച്ചു
പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു.
പെരിന്തല്‍മണ്ണ സ്വകാര്യ...
INTERNATIONAL
More
മ്യാൻമറിൽ ബോട്ട് മുങ്ങി 500 മരണം; മരിച്ചത് റോഹിംഗ്യൻ അഭയാർഥികൾ
നെയ്പീദോ: മ്യാൻമറിൽനിന്ന് 500 ലധികം റോഹിംഗ്യൻ അഭയാർഥികളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ മുങ്ങി 500 പേർ മരിച്ചതായി വിവരം. ജൂൺ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാൻമറിൽനിന്നു യാത്ര തിരിച്ചത്. സംഭവത്തിന്റെ കൃത്യമായ...
WEATHER
സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ...
തിരുവനന്തപുരം : തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ...











































