KERALANEWS കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം രണ്ട് ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി By Ramesh Kumar K P - January 8, 2024 FacebookTwitterPinterestWhatsApp കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു 10-ാം തിയ്യതിയ്ക്കകവും രണ്ടാം ഗഡു 20 -നുള്ളിലും നൽകണം. ശമ്പളം 10-ാം തിയ്യതിയ്ക്കകം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.