സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേ ബസ് തലയിലൂടെ കയറിയിറങ്ങി; കൊല്ലത്ത് മൂന്നാം ക്ലാസുകാരൻ മ രി ച്ചു

കൊല്ലം: കൊല്ലത്ത് മൂന്നാം ക്ലാസുകാരൻ മ രിച്ചു. കൊല്ലം ദേവമാതാ സ്കൂളിലെ മൂന്നാം ക്ലസ് വിദ്യാര്‍ത്ഥി വിശ്വജിത്താണ് മരിച്ചത്. കൊല്ലം പോളയത്തോട് ആണ് സംഭവം. കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.