പിഎസ്‍സി പ്രായപരിധി കൂട്ടി; 40 വയസ്സുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ജനറൽ വിഭാഗത്തിന് 40 വയസ്സുവരെ അപേക്ഷിക്കാം. നിലവിലെ പ്രായപരിധി 36 ആയിരുന്നു. എസ്‍സി എസ്‍ടി വിഭാഗത്തിന് 45 വയസ്സുവരെ അപേക്ഷിക്കാം. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.