കണ്ണൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു

കണ്ണൂർ: ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ (46) ആണ് മരിച്ചത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.

മകനെ വെട്ടിയ പിതാവ് രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.