KERALANEWS തിരുവല്ലയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി By Editor Focus - April 8, 2025 FacebookTwitterPinterestWhatsApp പത്തനംതിട്ട: തിരുവല്ലയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസർ ആർ.ആർ. രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.