കൊച്ചി : കരിക്ക് വെബ് സീരിസുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടി സ്നേഹ ബാബു വിവാഹിതയായി. കരിക്ക്ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ. സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലാകുകയായിരുന്നു.

മാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹത്തിന് ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ ആശംസകളറിയിക്കാൻ എത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

























