മലപ്പുറം: പായസത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പന്‍( 55) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടില്‍ കല്യാണ കലവറയില്‍ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അയ്യപ്പന്‍ മരിച്ചത്.
























