പറവൂരില്‍ മരുമകളെ കഴുത്ത റുത്ത് കൊ ന്ന ശേഷം ഭർതൃപിതാവ് ആ ത്മഹ ത്യ ചെയ്തു

കൊച്ചി: മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരിൽ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു ( 34) ആണ് കൊല്ലപ്പെട്ടത്. ഭർതൃ പിതാവ് സെബാസ്റ്റ്യൻ(64) യുവതിയെ കൊലപ്പെടുത്തിയത്. മകന്‍ സിനോജിന്റെ ഭാര്യ ഷാനു വിനെ കഴുത്തറുത്ത് കൊന്ന ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.