ചേലക്കരയിൽ സിപിഎം സ്ഥാനാർത്ഥി പ്രദീപ് വിജയിച്ചു. 64259 വോട്ടാണ് ചേലക്കരയിൽ പ്രദീപ് നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 33354 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ 9000ത്തോളം വോട്ട് വർധിപ്പിച്ച് 33354 വോട്ട് നേടി. ഡിഎംകെ സ്ഥാനാർത്ഥി 3909 വോട്ട് മാത്രമാണ് നേടാനായത്.
























