ആറ്റിങ്ങലില്‍ 15 വയസുകാരിയെ ലൈം* ഗി കമായി പീ ഡി പ്പിച്ചു; ആറ്റിങ്ങലില്‍ ദമ്പതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ 15 വയസുകാരിയെ ലൈം ഗിക മായി പീ* ഡിപ്പിച്ച ദമ്പതികളെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി ശരത്ത്, ഭാര്യ നന്ദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2021 ഏപ്രില്‍ മാസം മുതല്‍ 2022 ഫെബ്രുവരി മാസം വരെ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീ ഡി പ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിയായ പെണ്‍കുട്ടിയെയാണ് ദമ്പതികള്‍ വര്‍ഷങ്ങളോളം പീ ഡി പ്പിച്ചത്. ശരത്ത് ഭാര്യയെ ഉപയോഗിച്ച് പരിചയക്കാരിയായി പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈം ഗിക മായി ചൂഷണം ചെയ്‌തെന്നാണ് മൊഴി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.