കവിത ജ്വല്ലറി ,സ്വർണ ശേഖരങ്ങളും ഡയമണ്ട് ആഭരണങ്ങൾക്കും ഇനി പുത്തൻ കലവറ .വൈവിധ്യമാർന്ന സ്വർണാഭരണങ്ങൾ നിങ്ങൾ തേടുന്നുണ്ടോ .ഇതാ അതിനു ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് സിനിമ നടൻ ഫഹദ് ഫാസിൽ .തികച്ചും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളുമായി ആരാധകർക്ക് മുന്നിൽ എത്തുന്ന താരം ഇപ്പോൾ മികവുറ്റ പുത്തൻ സ്വര്ണാഭരണങ്ങളുടെ കലവറ തുറക്കുകയാണ് .വിവിധ ഷോറൂമുകളിലായി നിരവധി കളക്ഷനുമായി നിങ്ങളെ കാത്തിരിക്കുന്നത് ഒരു വമ്പൻ സുവർണ കാലഘട്ടമാണ് .ഫഹദ് ഫാസിലിൻറെ ഓരോ ആരാധകർക്കും കവിത ജ്വല്ലറി ഇപ്പോൾ സ്വാഗതം ആശംസിക്കുകയാണ്.

നിങ്ങളോടൊപ്പം ഫഹദ് ഫാസിലും എത്തുന്നു കവിത ജ്വല്ലറിയുടെ ജൈത്രയാത്ര തുടങ്ങുവാനായി .പുതു പുത്തൻ പുതുമകൾ ഓരോ മേഖലയിലും എത്തുന്നത് പോലെ എല്ലാവരും പുതുമകൾ ആഗ്രഹിക്കുന്നു .സ്വർണ്ണാഭരണങ്ങൾക്ക് പുറമെ ഡയമണ്ട് ആഭരണങ്ങൾക്കും പുതുമകൾ നൽകിക്കൊണ്ട് ആണ് കവിത ജ്വല്ലറി അവതരിപ്പിച്ചിരിക്കുന്നത് .ഇപ്പോഴിതാ ഫഹദ് ഫാസിൽ കവിത ജ്വല്ലറിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത് .എന്നെ പോലെ നിങ്ങളും വ്യത്യസ്തനാകാൻ ആഗ്രഹിന്നുണ്ടെങ്കിൽ വരൂ കവിതാ ജ്വല്ലറിയിലേക്ക് സ്വാഗതം എന്ന് തികച്ചും വ്യത്യസ്തമായി തന്നെ താരം സ്വാഗതം ചെയ്യുന്നു .

























