അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി; വിദ്യാർഥി ജീവ*നൊടുക്കി

തിരുവനന്തപുരം: അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് വിദ്യാർഥി ആത്മ*ഹത്യ ചെയ്തു. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ വിദ്യാർഥി കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് ആണ് ആത്മഹത്യചെയ്തത്. ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.