എസ്പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ ഐപിഎസ് അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2016 മുതല്‍ എസ്പിജി ചീഫായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
























