ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം എക്‌സ്ഡി 387132 വിറ്റ ടിക്കറ്റിന്. കണ്ണൂരിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാന തുക

1) XG 209286

2) XC 124583

3) XK 524144

4) XE 508599

5) XH 589440

6) XD 578394

7) XK 289137

8) XC 173582

9) XB 325009

10) XC 515987

11) XD 370820

12) XA 571412

13) XL 386518

14) XH 301330

15) XD 566622

16) XD 367274

17) XH 340460

18) XE 481212

19) XD 239953

20) XB 289525

മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ നേടിയ ടിക്കറ്റ് നമ്പറുകള്‍

1) XA 109817

2) XB 569602

3) XC 539792

4) XD 368785

5) XE 511901

6) XG 202942

7) XH 125685

8) XJ 288230

9) XK 429804

10) XL 395328

11) XA 539783

12) XB 217932

13) XC 206936

14) XD 259720

15) XE 505979

15) XE 505979

16) XG 237293

17) XH 268093

18) XJ 271485

19) XK 116134

20) XL 487589

21) XA 503487

22) XB 323999

23) XC 592098

24) XD 109272

25) XE 198040

26) XG 313680

27) XH 546229

28) XJ 5317559

29) XK 202537

30) XL 147802

നാലാം സമ്മാനമായ 3 ലക്ഷം രൂപ നേടിയ ടിക്കറ്റുകള്‍

1) XA 525169

2) XB 335871

3) XC 383694

4) XD 385355

5) XE 154125

6) XG 531868

7) XH 344782

8) XJ 326049

9) XK 581970

10) XL 325403

11) XA 461718

12) XB 337110

13) XC 335941

14) XD 361926

15) XE 109755

16) XG 296596

17) XH 318653

18) XJ 345819

19) XK 558472

20) XL 574660

ഒരു ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പറുകള്‍

XA 387132

XB 387132

XC 387132

XE 387132

XG 387132

XH 387132

XJ 387132

XK 387132

XL 387132

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്.
വില്‍പ്പനയില്‍ പാലക്കാടാണ് മുന്നില്‍. ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്പുതുവത്സര ബംപര്‍.