ടെലിവിഷൻ ഹാസ്യതാരം ബിനു അടിമാലി മർദിച്ചതായി പരാതിയുമായി ഫോട്ടോഗ്രാഫർ, അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ബിനു അടിമാലി

കൊച്ചി: ടെലിവിഷൻ ഹാസ്യ താരം ബിനു അടിമാലി ചാനൽ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി. ബിനു അടിമാലിയുടെ ഫേസ് ബുക്ക്‌ കൈകാര്യം ചെയ്തിരുന്ന എറണാകുളം പച്ചാളം സ്വദേശി ജിനീഷ് ആണ് പരാതിക്കാരൻ. ഫ്ലവേള്സ് ചാനലിൽ പ്രോഗ്രാമിൽ ഫോട്ടോ ഷൂട്ടിനായി എത്തിയ തന്നെ മുറിയിൽ കയറ്റി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ തന്റെ ഉപജീവന മാർഗമായിരുന്ന ക്യാമറയും തകർത്തു. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഈ സംഭവം ബിനു അടിമാലി നിഷേധിച്ചു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലായെന്നാണ് ബിനു പറയുന്നത്. പോലീസ് കേസെടുത്തിട്ടുണ്ട് അവർ അന്വേഷിക്കട്ടെയെന്ന് ബിനു അടിമാലി ഫോക്കസ് ടി വി യോട് പറഞ്ഞു.

ചാനൽ ഫ്ലോവറിൽ വച്ച് മർദ്ദനം നടന്നത് ഇങ്ങനെ…..

ഫ്ലവേർസ് ടിവി യുടെ സ്റ്റാർ മാജിക്‌ എന്ന ഷോ ജോലിയുടെ ഭാഗമായി ഫോട്ടോസ് എടുക്കിക്കുന്നതിനു വെണ്ണലയുള്ള abbam സ്റ്റുഡിയോയിൽ പോയിരുന്നു. അവിടെ വെച്ച് ബിനു അടിമാലി എന്നെ ഒരു ഒഴിഞ്ഞ മുറിയിലേക്ക് തള്ളിയിട്ട് വാതിൽ അടച്ച ശേഷം എന്റെ കഴുത്തിനു കുത്തി പിടിച്ച് എന്നെ നെഞ്ചിൽ ഇടിക്കുകയും.. ശേഷം എഴുന്നേറ്റു നിന്ന് എന്നെ നിലത്തിട്ട് ചവിട്ടുകയും ശ്വാസം വിടാൻ കഴിയാത്ത വിധം കഴുത്തിൽ ചവിട്ടി പിടിക്കുകയും എന്നെ പെലിയാടി മോനെ, പൂറി മോനെ മൈരേ കുണ്ണേ തായോളി എന്നെല്ലാം വിളിച്ച് എന്നെ മൂന്ന് മാസത്തിനു അകം എന്നെ കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും എന്റെ 8 ലക്ഷത്തോളം വില വരുന്ന ക്യാമറയും ലെൻസുകളും ഇരുന്ന ബാഗ് വലിച്ചെറിയുകയും ചെയ്തു. അതിൽ എന്റെ ക്യാമറയുടെ ഒരു ലെൻസ്‌ പൊട്ടുകയും ചെയ്തു.അവിടെയുള്ള സ്റ്റാഫുകൾ വാതിൽ ചവിട്ടി പൊളിച്ചാണ് എന്നെ രക്ഷിച്ചത്. ചവിട്ടി തുറക്കുമ്പോൾ അവിടെ നൂറോളം വരുന്ന ക്രൂ മെമ്പേഴ്സും അര്ടിസ്റ്റ്കളും ഉണ്ടായിരുന്നു.പിന്നീട് ഉണ്ടായ ശാരീരിക ആസ്വസ്ഥതയെ തുടർന്ന് ഞാൻ എറണാകുളം ജില്ലാ മെഡിക്കൽ ആശുപത്രിയിൽ പോയി ദേഹ പരിശോധന നടത്തുകയും ചെയ്ത്. ഇപ്പോഴും എനിക്ക് ശ്വാസം വിടുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

പോലീസിൽ നൽകിയ പരാതി…

ബിനു അടിമാലിയുടെ സോഷ്യൽ മീഡിയ പേജുകൾ ഹാൻഡിൽ ചെയ്തുകൊണ്ടിരുന്നത് കഴിഞ്ഞ 26 മാർച്ച് 2021 മുതൽ 09 July 2023 വരെ ഞാൻ ഇദ്ദേഹം ആയിട്ടുള്ള എല്ലാ ബന്ധങ്ങളും ഒഴിയുകയും സോഷ്യൽ മീഡിയയുടെ യൂസർനേമം പാസ്വേർഡും അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. അദ്ദേഹം സോഷ്യൽ മീഡിയയുടെ പാസ്‌വേർഡ് ചേഞ്ച് ചെയ്യുകയുണ്ടായി. ചേഞ്ച് ചെയ്ത് നമ്മളുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. അതിനു ശേഷവും ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഞാനാണ് ഉത്തരവാദി എന്ന് പറഞ്ഞുകൊണ്ട് എന്നെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് പരാതിയിലുണ്ട്.

അതിനുശേഷം ഇദ്ദേഹം പരാതി കൊടുത്ത് ആലുവ സൈബർ പോലീസ് സ്റ്റേഷനിൽ എന്നെ വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിനു വേണ്ടി എന്നെ ചോദ്യം ചെയ്യുകയും എനിക്ക് അന്ന് ജോലിക്ക് പോകാൻ കഴിയാതെ ധനനഷ്ടവും മാനസികമായ വേദനയും ഉണ്ടായി. അതിനുശേഷം അദ്ദേഹത്തിന് സോഷ്യൽ മീഡിയ പേജ് തിരിച്ചു കിട്ടി. അതിനുശേഷം ഞാനുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി പോലീസിനും ബോധ്യപ്പെട്ടതാണ്.
അതിനുശേഷം വീണ്ടും വിളിച്ചു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഫോട്ടോ പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.അതിന്റെ ഉത്തരവാദി ഞാനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അതുകൂടാതെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ വരുന്ന നെഗറ്റീവ് കമന്റുകളുടെ ഉത്തരവാദി ഞാനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അതെന്താണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന് പോലീസിലും ജഡ്ജിമാരുമായും നല്ല ബന്ധം ഉണ്ട്. എന്റെ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അതുപോലെ തന്നെ അദ്ദേഹം പറഞ്ഞിട്ട് രണ്ടു വ്യക്തികൾ എന്നെ വിളിക്കുകയും അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം എന്റെ വീട്ടിൽ വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് എന്റെ ജീവിതത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എനിക്ക് ജോലി ചെയ്യാനോ കുടുംബത്തിൽ സമാധാനമായി ഇരിക്കാനോ കഴിയാത്ത സാഹചര്യമാണ് ഇദ്ദേഹത്തിന്റെ ഭീഷണിയിൽ നിന്ന് ഉണ്ടാകുന്നത്. ഞാൻ ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന സമയത്ത് സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നതായും അദ്ദേഹത്തിന്റെ വോയ്സിൽ മെസ്സേജ് അയച്ചതായും അദ്ദേഹം ആരോപിക്കുന്നു.

ഭാര്യയും രണ്ട് പെൺ മക്കളുമായി താമസിക്കുന്ന ജിനീഷ് തന്റെ ജീവന് സംരക്ഷണം ഒരുക്കണമെന്നാണ് രാതിയിൽ ഉന്നയിച്ചിരിക്കുന്നത്.