KERALANEWS സർക്കാർ മുൻ അഭിഭാഷകൻ പി ജി മനു മരിച്ച നിലയിൽ By Editor Focus - April 13, 2025 FacebookTwitterPinterestWhatsApp കൊല്ലം: സർക്കാർ മുൻ അഭിഭാഷകൻ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. എറണാകുളം പിറവം സ്വദേശിയാണ്.