ദേശീയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി കേരളം

പൂനയിൽ നടക്കുന്ന (ജനുവരി 27മുതൽ 30വരെ) എട്ടാമത് ദേശിയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ (30+ വിഭാഗം ) ഗോൾഡ് മെഡൽ കരസ്ഥമാക്കിയ കേരള ടീം അംഗങ്ങൾ. മുഹമ്മദ്‌ ഷാൻ. M. S ( കേരള ടീം ക്യാപ്റ്റൻ ) ഫിറോസ് ഖാൻ. S, ദീപു. C. S, അനന്ദു. V, സുജിത് ലാൽ, ശ്രീകാന്ത്. L. K, അപ്പു.K. S, ബിജോയ്‌. V, സിദ്ധാർഥ്. S, അനീഷ്. K. H, മുഹമ്മദ്‌ സഹൽ. K. T, ആഷിഖ് അബ്ദുള്ള, സതീഷ് കുമാർ.