മലപ്പുറത്ത് വിവാഹ നിശ്ചയ ദിവസം യുവാവിനെ തൂ ങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: വിവാഹ നിശ്ചയ ദിവസം യുവാവിനെ തൂ ങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളില്‍ ആണ് സംഭവം വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) ആണ് മരിച്ചത്. വീടിന് സമീപത്തെ മരത്തില്‍ രാവിലെ ആണ് തൂ ങ്ങി മരിച്ച നിലയില്‍ കണ്ടത്. ചങ്ങരംകുളം പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.