ബെംഗളൂരു: പല സംസ്ഥാനങ്ങളിലെ വോട്ടർ തിരിച്ചറിയൽകാർഡ് കൈവശംവെച്ചിരിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ നടൻ പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ വാറന്റ്. ബെംഗളൂരുവിലെ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ബെംഗളൂരു: പല സംസ്ഥാനങ്ങളിലെ വോട്ടർ തിരിച്ചറിയൽകാർഡ് കൈവശംവെച്ചിരിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ നടൻ പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ വാറന്റ്. ബെംഗളൂരുവിലെ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
























